Saturday 23 July 2011

ഒരു രാത്രിയിലെ മുന്ന് സ്വപ്‌നങ്ങള്‍

1 .  സിപ്പ് ഫോള്‍ടറില്‍  അയച്ചുതന്ന  ഇലഞ്ഞിപ്പൂക്കളില്‍
അവളെനിക്ക് ഗ്രാമത്തിന്‍റെ വാക്കുകള്‍
പൊതിഞ്ഞിരുന്നു 

2.  തുലികത്തുമ്പിലെ രക്തമില്ലാ കുട്ടികള്‍
നിറങ്ങള്‍ തിരിച്ചറിയാതെ
എന്‍റെ പ്രാണനെ പുലഭ്യം പറയുന്നു

3 . പടര്‍ന്നു പന്തലിച്ച വാടാമല്ലിയുടെ
രാസശ്രിംഗലയില്‍
ചുരുളന്‍പുഴുക്കളുടെ ശവഘോഷയാത്രയും 


1 comment:

  1. പാദം മൂന്നില് താങ്കള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥ തലം എന്താണ് എന്ന് ഈയുള്ളവന് മന്സിലാകുന്നീല..മറ്റു രണ്ടും ഗംഭീരം..

    ReplyDelete