Thursday 23 June 2011

നിശബ്ദത

നിശബ്ദതയുടെ സ്വതന്ത്രവിഹാരങ്ങളില്ലാണത്രെ 
വിചിന്തനങ്ങള്‍ ഉണ്ടാവുന്നത് 

ഉള്ളുരുകുമ്പോഴും എവിടെയോ ഒരു 
 നിശബ്ദത ഉണ്ടാകുമത്രേ 

 നിശബ്ദതയെ ആദ്യമായി ലംഘിച്ചതു ദൈവമാണത്രെ 
ഇന്നുമാ  ആദ്യമശബ്ദത്തേ  തേടിയത്രെ അവന്‍റ യാത്ര 

അതുകൊണ്ടാണത്രെ ഇന്ന്  നിശബ്ദത    
 ഒരു ചിന്ത മാത്രമായത് .
 
 
 

 
 

8 comments:

  1. i expect more from u dear Mathews.....

    ReplyDelete
  2. aaaa angane angu poratte,,,,,,,am realy happy 4 u dear...ippolenkilum eruthan thudangan theerumnichallooo.......

    ReplyDelete
  3. thanks neethu,u r the one who always want me to write

    ReplyDelete
  4. അതി മനോഹരമായ ഒരു ചിന്ത ആണ് ഈ താളുകളില്‍ മാത്യൂസ്‌ പകര്‍ത്തിയത് ..
    ഉള്ളുരുകുംബോഴും നിശബ്തത ഉണ്ടാകും.
    നന്നായിരിക്കുന്നു ..
    വയലാറിന്റെ "ആത്മാവില്‍ ഒരു ചിത "
    എന്ന കവിതയില്‍ അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ "നിശബ്തത പോലും അന്ന് നിശബ്തമായി " ഇന്നു പറയുന്നുണ്ട് ..

    ReplyDelete
  5. നന്ദി ശ്യാം

    ReplyDelete