Wednesday 1 August 2012

എന്‍റെ ഗ്രഹനില

ഭൂതം 
.........

അവളുടെ ആവനാഴിപൂക്കളിന്‍
ആഭിചാരസന്ധ്യകളില്‍
പഴയനിയമ പുസ്തകത്തിന്‍ വംശപുരാണം

വര്‍ത്തമാനം
.....................

പ്രണയം വൈകിവന്ന വൈകാരികതയല്ല
തെരുവ്പട്ടിയുടെ നാവിന്‍തുമ്പിലെ സംഗീതവുമല്ല

ഭാവി
..........

ഇരുള് പുലരുവോളം എനിക്കെന്‍
തകര്‍ത്തെറിഞ്ഞ വാക്കുകള്‍ തേടണം

1 comment:

  1. ഭൂതം ,വര്‍ത്തമാനം,ഭാവി...........

    ReplyDelete