ഇനിയുള്ള ഏഴരവര്‍ഷം
എനിക്ക് ഏഴരശനിയാണത്രേ
ശത്രുദോഷം, കടബാധ്യത, അപകടസാധ്യത
എല്ലാമുണ്ടത്രേ.
"എന്റെ വിധി എന്റെ പിഴ "
കുരുത്തോല പെരുന്നാളിന്
പള്ളിയില്‍ പോയി
കിട്ടിയ കുരുത്തോലത്തുമ്പില്‍
ഉത്രം നക്ഷത്രത്തെ ഞാന്‍ കെട്ടിയിട്ടു
കഴുതപുറത്തു വരുന്നവന് ജയ് വിളിക്കാ-
നാണിനി അവന്റെ വിധി.
എനിക്ക് ഏഴരശനിയാണത്രേ
ശത്രുദോഷം, കടബാധ്യത, അപകടസാധ്യത
എല്ലാമുണ്ടത്രേ.
"എന്റെ വിധി എന്റെ പിഴ "
കുരുത്തോല പെരുന്നാളിന്
പള്ളിയില്‍ പോയി
കിട്ടിയ കുരുത്തോലത്തുമ്പില്‍
ഉത്രം നക്ഷത്രത്തെ ഞാന്‍ കെട്ടിയിട്ടു
കഴുതപുറത്തു വരുന്നവന് ജയ് വിളിക്കാ-
നാണിനി അവന്റെ വിധി.
ഇനിയുള്ള ഏഴരവര്‍ഷം
ReplyDeleteഎനിക്ക് ഏഴരശനിയാണത്രേ kollam
thanks ashik
ReplyDeleteകെട്ടിയിട്ടത് നന്നായി,ഇല്ലെങ്കില്‍ പരിഹാരം നിര്‍ദേശിക്കേണ്ടി വരൂമായിരുന്നു.
ReplyDeletekettazhikumbo parayato
ReplyDeletehmm
ReplyDeleteNannaittundu... :)
ReplyDelete