നിശബ്ദതയുടെ സ്വതന്ത്രവിഹാരങ്ങളില്ലാണത്രെ
വിചിന്തനങ്ങള്‍ ഉണ്ടാവുന്നത്
ഉള്ളുരുകുമ്പോഴും എവിടെയോ ഒരു
നിശബ്ദത ഉണ്ടാകുമത്രേ
നിശബ്ദതയെ ആദ്യമായി ലംഘിച്ചതു ദൈവമാണത്രെ
ഇന്നുമാ ആദ്യമശബ്ദത്തേ തേടിയത്രെ അവന്റ യാത്ര
അതുകൊണ്ടാണത്രെ ഇന്ന് നിശബ്ദത
ഒരു ചിന്ത മാത്രമായത് .
i expect more from u dear Mathews.....
ReplyDeletethank u Tojo
ReplyDeleteaaaa angane angu poratte,,,,,,,am realy happy 4 u dear...ippolenkilum eruthan thudangan theerumnichallooo.......
ReplyDeletethanks neethu,u r the one who always want me to write
ReplyDeletenannayittundu
ReplyDeletethank u hitha
ReplyDeleteഅതി മനോഹരമായ ഒരു ചിന്ത ആണ് ഈ താളുകളില്‍ മാത്യൂസ് പകര്‍ത്തിയത് ..
ReplyDeleteഉള്ളുരുകുംബോഴും നിശബ്തത ഉണ്ടാകും.
നന്നായിരിക്കുന്നു ..
വയലാറിന്റെ "ആത്മാവില്‍ ഒരു ചിത "
എന്ന കവിതയില്‍ അച്ഛന് മരിച്ചു കിടക്കുമ്പോള്‍ "നിശബ്തത പോലും അന്ന് നിശബ്തമായി " ഇന്നു പറയുന്നുണ്ട് ..
നന്ദി ശ്യാം
ReplyDelete