Sunday 10 July 2011

14nu 6ganam

പാദം-1

അക്ഷരപൂട്ടില്‍ കുടുങ്ങിക്കിടന്നോരെന്‍
ഉച്ഛശ്വാസത്തെ
വ്യാകരണ പെട്ടി കുലുങ്ങുമാറു-
ഞാന്‍ പുറത്തെടുത്തു

പാദം-2

ഭൈരവ കോലങ്ങള്‍ തുള്ളുമാറു
പടയണികാവിലവമുടിയഴിച്ചാടി
തീപന്തങ്ങളിലോക്കെയും കവിത പടര്‍ന്നു
ഉടയാടകളടര്‍ന്നകന്നു 

പാദം-3

ദ്രവിച്ചുതീര്‍ന്ന ഉച്ഛിഷ്ടാക്ഷര-
പ്രശനോത്തിരികള്‍
കാവിലെ വിഗ്രഹക്കുട്ടത്തില്‍
കുടിയിരുന്നു 

 
നേരം പുലര്‍ന്നു-നാളെ വലിയ പടയണി 

11 comments:

  1. വൃത്തങ്ങളില്‍ തളച്ചിട്ട കവിതയെ നീ തുറന്നുവിട്ടിരിക്കുന്നു
    ഇനിയും വ്യാകരണ പെട്ടികള്‍ കുലുങ്ങണം

    ReplyDelete
  2. സമ്മതിച്ചു ,ആശയങ്ങളെ വ്യാകരണത്തിലും വൃത്തത്തിലും തളച്ചിടുവനുള്ളതല്ല ,എങ്കിലും കവിത എന്നാല്‍ ................

    ReplyDelete
  3. ee vyakarana petty iniyum kulungiyaal manichithrathazhu ittu poottum ! ithu malayala kavithakalodulla ente aathma samarppanam !

    ReplyDelete
  4. poetry is the expression of mind not the music hitha

    ReplyDelete
  5. mr.james Bond 007 e manichithrathazhinu enthu vilavarum

    ReplyDelete
  6. അറിഞ്ഞീല ഞാന്‍ നിന്നുള്ളിലെ
    കുടുങ്ങിക്കിടന്നോരക്ഷാര പൂട്ടിനെ
    പിന്നെ ഞെരിന്ജ്മര്‍ന നിന്‍ ഉച്ഛശ്വാസത്തെയും
    മിനുക്കട്ടെ കാലം നിന്‍ അക്ഷര ജാലത്തെ

    ReplyDelete
  7. കവിത എന്നത് സംഗീതമാണെന്ന് ഞാന്‍ പറഞ്ഞില്ലാലോ ?എന്നാല്‍ ഏതൊരു കലയിലും ഒരു സംഗീതമുണ്ട്,അത് കവിതയിലും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു .മനസ്സിന്റെ expression തന്നെയാണ് സാഹിത്യം ,അതും സമ്മതിക്കുന്നു.എന്നിരുന്നാലും ഇപ്പോഴും പറയുന്നു, ആശയങ്ങളെ വ്യാകരണത്തിലും വൃത്തത്തിലും തളച്ചിടുവനുള്ളതല്ല, എങ്കിലും,കവിത എന്നാല്‍ ...........

    ReplyDelete
  8. This comment has been removed by a blog administrator.

    ReplyDelete
  9. That's why Mr.James Bond i said, this is my private thoughts, moreover my understanding of poetry is different from other person. i don't feel to obey any rules and regulations in poetry. thanks for your criticism, i always welcome it.thank u so much my friend

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. Hello Mr.Mathews

    u seem to suggest in no uncertain terms that you dont feel to obey any accepted norms of poetry,given this,you might want to give a new nomenclature to your babbles not as poetry,rather sub-poetric. If you suggest that rules are meant to be trespassed,wouldnt you betray the very fabric of poetry and thereby adhere to something of a sort of a new genere that is yet to show its true face, you being the forthteller of this!I dont suppose you are above poetry or the greats who formulated the rules! Rules are there for a reason...whether you like it or not! and they dont care to ponder whether you like them or not!

    But anywayall the best !

    ReplyDelete